സൗദിയിലെ മത പുരോഹിതനായ ഷെയ്ക് മുഹമ്മെദ് മുനാജിദ് മിക്കി മൗസിന് വധശിക്ഷ വിധിച്ചുവത്രെ. ചെകുത്താന്റെ ഏജന്റായ എലിയോട് ജനങ്ങള്‍ക്ക് സ്നേഹം തോന്നും എന്നതാണത്രെ ഈ വിധിക്ക് കാരണം
എന്നാല്‍ ഒരു വനിതാ പ്രചാരകയായ സൗദ് സാലെഹിന്റെ അഭിപ്രായം കാര്‍ടൂണ്‍ കഥാപാത്രത്തിനെതിരായുള്ള ഇത്തരം നടപടി ഇസ്ലാമിനെ മറ്റുള്ളവരുടെ ഇടയില്‍ താറടിച്ചു കാട്ടാന്‍ മാത്രമെ ഉപകരിക്കൂ എന്നാണ് ഏതായാലും എന്റെ മകളുടെ പ്രിയങ്കര കഥാപാത്രമായ മിക്കിയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ഥിക്കുന്നു