എന്റെ നാട്ടിലെ(എരവിമംഗലം) നായ്ക്കള്‍ കുരക്കാറില്ല അഥവാ കുരക്കണമെന്നു തോന്നിയാല്‍ അടുത്ത ഗ്രാമത്തില്‍ പോയി മതിയാവോളം കുരച്ചിട്ട് തിരിച്ചു വരും സുകുമാറ്അഴീക്കോട് മനോരമയിലെ വാചകമേളയില്‍ മാഷ് നാടു മുഴുവന്‍ ഓടി നടന്നു പ്രസംഗിക്കുന്നതിന്റെ ഒരു ഗുട്ടന്‍സ് ഇപ്പോളല്ലേ പിടി കിട്ടിയത്
1 comment:
ഹ ഹ ഹ .... ഇനി കുരക്കാത്ത നായ കടിക്കുമോ????
Post a Comment