നാട്ടു നീതി
ഭാഗം ഒന്ന്
വഴിയരികിലുള്ള ഒരു വീട്.വീടിണ്റ്റെ ഒരു മുറിയുടെ വഴിയുടെ നേരെയുള്ള ജനല്‍ തുറന്നു കിടക്കുന്നു.മുറിയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി വസ്ത്രം മാറുന്നു വഴിയിലൂടെ നടന്നു പോകുന്ന ഒരു പുരുഷന്‍ അറിയാതെ ജനലിലൂടെ നോക്കുന്നു നഗ്നയായ/അര്‍ദ്ധനഗ്നയായ പെണ്‍കുട്ടിയെ കാണുന്നു.പെണ്‍കുട്ടി ബഹളം വെയ്ക്കുന്നു. പെണ്ണുങ്ങള്‍ തുണിമാറുന്നിടത്ത് ഒളിഞ്ഞു നോക്കിയ യുവാവിനെ നാട്ടുകാരെടുത്തിട്ടലക്കുന്നു
ഭാഗം രണ്ട്
വഴിയരികിലുള്ള ഒരു വീട്.വീടിണ്റ്റെ ഒരു മുറിയുടെ വഴിയുടെ നേരെയുള്ള ജനല്‍ തുറന്നു കിടക്കുന്നു.മുറിയില്‍ ഒരു പുരുഷന്‍ വസ്ത്രം മാറുന്നു വഴിയിലൂടെ നടന്നു പോകുന്ന ഒരു പെണ്‍കുട്ടി അറിയാതെ ജനലിലൂടെ നോക്കുന്നു പൂര്‍ണനഗ്നയായ യുവാവിനെ കാണുന്നു.പെണ്‍കുട്ടി ബഹളം വെയ്ക്കുന്നു. പെണ്ണുങ്ങള്‍ യാത്ര ചെയ്യുന്ന വഴിക്കരികില്‍ നിന്ന് അശ്ളീല സ്വയം പ്രദര്‍ശനം നടത്തിയ യുവാവിനെ നാട്ടുകാരെടുത്തിട്ടലക്കുന്നു
വാല്‍ക്കഷണം എല്ലാവരും പറയുന്നു ഇത് പുരുഷന്‍മാരുടെ ലോകമാണ്. ഇവിടെ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. സമൂഹം സ്ത്രീയെ അപമാനിക്കാന്‍ ഒരവസരം കാത്തു നില്‍പാണ് എന്നെല്ലാം ..ശംഭോ..... മഹാദേവാ
Tuesday, June 30, 2009
Wednesday, June 17, 2009
ആരാണവള്‍.....
ആരോ ചിരിക്കുന്നു.....
മുഖം പൊത്തിയ കൈവിരലുകള്‍ക്കിടയിലൂടെന്നെ നോക്കി
ആരോ ചിരിക്കുന്നു
നീണ്ട വിരലിന്‍ നഖങ്ങളില്‍
ഭ്രമത്തിന്‍ നഖച്ചായങ്ങളില്ല
വിടര്‍ന്ന കണ്ണുകളില്‍
കാമത്തിന്‍ കടും രക്തവര്‍ണങ്ങളില്ല
രണ്ടു വിരലുകള്‍ക്കിടയിലൂടെന്നെ നോക്കി
ആരോ ചിരിക്കുന്നു
പൂര്‍വ്വ ജന്മത്തിന്റെ പാപഘോഷയാത്രകളില്‍
കശക്കിയെറിഞ്ഞൊരു കുഞ്ഞു കാട്ടു പൂവാണോ
പൂര്‍വ്വാശ്രമത്തിന്റെ മൃഗയാ വിനോദങ്ങളില്‍
ഞാനെറിഞ്ഞുടച്ചോരു ചില്ലു പാത്രമോ
ആരോ ചിരിക്കുന്നു.
നിലാവിന്റെ സാന്ദ്രവെണ്മ പോല്‍
ആരോ ചിരിക്കുന്നു
നീള്‍ മിഴികള്‍ പിടക്കുന്നു
ക്രോധത്തിന്‍ അശാന്തിയില്ല
പകയുടെ പരുപരുപ്പുമില്ല
നീണ്ട വിരലുകള്‍ക്കിടയിലൂടെ
നീല മിഴികളെന്റെ ഹൃദയം കൊത്തിപ്പറിക്കുന്നു
എന്നാത്മാവിനെ വെട്ടിമുറിക്കുന്നു
എന്റെ മസ്തിഷ്കത്തിലെ മറവിയുടെ ബിന്ദുക്കളെ
തൊട്ടു തൊട്ടുണര്‍ത്തി
ഓര്‍മപ്പൂക്കളെ വിടര്‍ത്താന്‍ ശ്രമിക്കുന്നു
എന്റെ മറവിയുടെ കൂരാക്കൂരിരുട്ടില്‍
ഒരു തിരി കൊളുത്താനൊരുങ്ങുന്നു
ആരോ ചിരിക്കുന്നു
ഗതകാല സ്വപ്നങ്ങളുടെ വാല്‍മീകം പിളര്‍ന്നുകൊണ്ട്

Tuesday, June 16, 2009
തോന്ന്യാക്ഷരങ്ങള്‍
തോന്ന്യാക്ഷരങ്ങള്‍
അഗ്രി ലിസ്റ്റ് ചെയ്യാത്തതുകൊണ്ട് വീണ്ടും പോസ്റ്റുന്നു റീഡിയവര്‍ ക്ഷമിക്കുക
ഒന്നാമത്തെ പാമ്പ് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പതുക്കെ ഇഴഞ്ഞു പോകുന്നു. രണ്ടാമത്തെ പാമ്പ് പടിഞ്ഞാറു നിന്ന് കിഴക്കോട്ടെക്ക് പതുക്കെ ഇഴഞ്ഞു പോകുന്നു. ഒരു സ്ഥലത്തുവെച്ച് ഇവ തമ്മില്‍ ക്രോസ് ചെയ്യുന്നു ഒന്നാമത്തെ പാമ്പ് രണ്ടാമത്തെ പാമ്പിന്റെ വാല്‍ കണ്ട് അതൊരു എലിയുടെ വാലാണെന്ന് തെറ്റിദ്ധരിച്ച് വിഴുങ്ങാനടുത്തു. അതേ സമയത്തു തന്നെ രണ്ടാമത്തെ പാമ്പ് ഒന്നാമത്തെ പാമ്പിന്റെ വാല്‍ കണ്ട് അതൊരു എലിയുടെ വാലാണെന്ന് തെറ്റിദ്ധരിച്ച് വിഴുങ്ങാനടുത്തു. അങ്ങിനെ ഒന്നാമത്തെ പാമ്പ് രണ്ടാമത്തെ പാമ്പിനെയും രണ്ടാമത്തെ പാമ്പ് ഒന്നാമത്തെ പാമ്പിനെയും വിഴുങ്ങി വിഴുങ്ങി പൂര്‍ണമായും വിഴുങ്ങി ഒരു പാമ്പും ബാക്കിയില്ലാതായി.
N.B അടിച്ചു പാമ്പായി എഴുതിയതല്ല

Monday, June 15, 2009
ഒരു കുസൃതിക്കഥ

Subscribe to:
Posts (Atom)