ഇന്ത്യയുടെ ശുഭാപ്തി വിശ്വാസത്തിന്‍റെയും ശക്തിയുടെയും ചിഹ്നമാണ് മുംബായ് എന്ന് ഒബാമ
ഒബാമ വന്നിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 10 billion ഡോളറിന്റെ ഓര്‍ഡര്‍ കൈക്കലാക്കി 50000 അമേരിക്കക്കാര്‍ക്ക് ജോലി കിട്ടാന്‍ പര്യാപ്തമാണ് ഇതെന്ന് ഒബാമ
ഇന്ത്യ bpo യുടെയും backoffice ന്‍റെയും മാത്രം നാടാണെന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരുടെയും ധാരണ എന്ന് ഒബാമ
Saturday, November 6, 2010
ഒബാമ വന്നിറങ്ങി
Labels:
atomic,
back office,
bpo,
india,
indo-american,
michele,
mumbai,
obama,
out source,
visit
Friday, November 5, 2010
ലിംഗ വര്‍ദ്ധക തൈലം
റെയില്‍വേസ്റ്റേഷനിലെ ബുക്ക് ഷോപ്പില്‍ തൂങ്ങിക്കിടക്കുന്ന ഒരു പുസ്തകത്തിന്‍റെ പിന്‍ കവറിലെ പരസ്യം
"യുവാക്കളുടെ ശ്രദ്ധയ്ക്ക്.... ലിംഗ വര്‍ദ്ധക തൈലം "
എന്താണ് വര്‍ദ്ധിക്കുക എണ്ണമാണോ ഒരു ഏട്ട് പത്ത് ഒക്കെയായി എണ്ണം വര്ദ്ധിക്കുമോ.. ഒരെണ്ണം കൊണ്ടു തന്നെ എടങ്ങേറായ ഒരു സാധാരണക്കാരന്‍റെ സംശയമാണേ....(യുവാക്കള്‍ക്കുള്ള പരസ്യം ചേട്ടന്‍ എന്തിനു വായിക്കാന്‍ പോയി എന്നൊന്നും ചോദിക്കല്ലേ അനിയന്‍മാരേ

Saturday, July 31, 2010
(എരവിമംഗലം) നായ്ക്കള്‍ കുരക്കാറില്ല
എന്റെ നാട്ടിലെ(എരവിമംഗലം) നായ്ക്കള്‍ കുരക്കാറില്ല അഥവാ കുരക്കണമെന്നു തോന്നിയാല്‍ അടുത്ത ഗ്രാമത്തില്‍ പോയി മതിയാവോളം കുരച്ചിട്ട് തിരിച്ചു വരും സുകുമാറ്‍അഴീക്കോട് മനോരമയിലെ വാചകമേളയില്‍ മാഷ് നാടു മുഴുവന്‍ ഓടി നടന്നു പ്രസംഗിക്കുന്നതിന്‍റെ ഒരു ഗുട്ടന്‍സ് ഇപ്പോളല്ലേ പിടി കിട്ടിയത്
Tuesday, July 27, 2010
കാബൂള്‍ ലീക്ക്
വിക്കി ലീക്ക്സ് അഫ്ഗാന്‍ യുദ്ധവുമായി ബന്ധപ്പെട്ട യു എസ് മിലിറ്ററിയുടെ ഏകദേശം എഴുപത്തയ്യായിരം രഹസ്യ റിപ്പോര്ട്ടുകള്‍ പരസ്യപ്പെടുത്തി. രഹസ്യം ചോര്ത്തിയതായി സംശയിക്കുന്ന ഇരുപതുകാരനായ യു എസ്മിലിറ്റ്റി ഒഫീസര്‍ അറസ്റ്റില്‍ കുറ്റം തെളിഞ്ഞാല്‍ അമ്പത് വര്‍ഷം വരെ ജയില്‍ വാസമനുഭവിക്കേണ്‍ടി വന്നേക്കാം
അഫ്ഗാന്‍ ഡയറി ഒരു പക്ഷെ ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ യാഥാര്ഥ്യത്തെ കുറിച്ചു പുറത്തു വന്ന ഏക ആധികാരിക റിപ്പോര്‍ട്ട് ആകാം. നമ്മെ സമ്പത്തിച്ചിടത്തോളം മരിച്ച പതിനയിരങ്ങള്‍ വെറും അക്കങ്ങള്‍ മാത്രം പക്ഷെ രഹസ്യ റിപ്പോര്ട്ടുകള്‍ അതിലെ ഓരോ സംഭവങ്ങളുടെയും വിശദാംശങ്ങള്‍, സ്ഥലം എന്നിവ വിവരിക്കുന്നു
പാകിസ്ഥാന്‍റെ ഐ എസ് ഐ യുടെ താലിബാന്‍ ബന്ധത്തെ പറ്റി USന നേരത്തെ വിവരമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലാണ് ആ ഭീകരരാജ്യത്തിന്റെ അയല്‍ക്കാരായ അഫ്ഗാനിസ്ഥാനെയും ഇന്‍ഡ്യയെയും ഞ്ഞെട്ടിപ്പിക്കുന്നത്
wikileaks ല്‍ കൂടുതല്‍ വായിക്കാം

afganisthan,
afghan diary,
bin laden,
malayalam,
pakisthan,
terrorist,
thaliban,
u s military,
wiki leaks
Monday, July 26, 2010
പുലിവാല്
http://www.google.com/profiles/106372188007019547017#buzz iസി.പി.എം ഇറക്കുന്ന ഹിന്ദുത്വ കാര്‍ഡ് കളിയുടെ ഭാഗമാണ് ഈ പ്രസ്താവന. അടുത്ത കാലത്തായി സി.പി.എം സ്വീകരിച്ച മൃദുഹിന്ദുത്വ രാഷ്ട്രീയ ലൈന്‍ കൂടുതല്‍ തീവ്രമായ രീതിയിലേക്ക് അവര്‍ കൊണ്ടു പോകുന്നതിന്റെ ഭാഗമാണിത്......................... എല്ലാ പത്രങ്ങളിലും കണ്ടു ഇത്തരം വാര്ത്തകള്‍ മുഖ്യമന്ത്രി മുസ്ളിങ്ങളെ ആക്ഷേപിച്ചു അതെങ്ങിനെ ഹിന്ദു പ്രീണനം ആകും എന്നെനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല നിങ്ങളെന്താ മനസ്സിലാക്കിയിരിക്കുന്നത് ആരെന്കിലും മുസ്ലീങ്ങളെ ആക്ഷേപിച്ചാല്‍ കേരളത്തിലുള്ള എല്ലാ ഹിന്ദുക്കളും കൂടി അവന്‍റെ പിറകെ കൂടി അവന് ജെയ് വിളിക്കുമെന്നാണോ അത്ര തീവ്രമായ മുസ്ലിം വിരോധമുള്ളവരാണ് കേരളത്തിലെ ഹിന്ദുക്കള്‍ എന്നാണോ താന്കളുടെ ധാരണ.?( ബസ് ഡ്രൈവറോടല്ല ഇത്തരത്തില് എഴുതിപ്പിടിപ്പിക്കുന്ന മാധ്യമന്മാരോട് ആണ് ചോദ്യം) എന്കില്‍ താന്കള്‍ക്ക് ബഹുഭൂരിപക്ഷം ഹിന്ദു മലയാളികളൂടെ മനസ്സ് അറിയില്ല എന്നാണ് അറ്‍ഥം. ഞ്ഞാനൊരു ഹിന്ദുവാണ് ഇത്തരം വാര്ത്തകള്‍ കേള്‍ക്കുമ്പോള്‍ അപമാനമാണ് എനിക്കു തോന്നുന്നത്..........................
മുഖ്യമന്ത്രിയുടെ പ്രസ്ഥാവന ഞ്ഞാന്‍ ടി.വീ യില്‍ കണ്ടീല്ല (ജോലിത്തിരക്ക് കാരണ്ം) പലരുടെയും പ്രതികരണങ്ങള്‍ മാത്രമേ കണ്ടുള്ളൂ ( രണ്ടാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും പ്ടിക്കുന്ന രണ്‍ടു കുട്ടികളുടെ അച്ചന്‍ കാര്ട്ടൂണ്‍ നെറ്റ് വര്ക്കും പോഗൊയും കണ്‍ട് ആസ്വദിക്കുക എന്ന പ്രായോഗിക സിദ്ധാന്തത്തിന്റെ വക്താവാകുകയല്ലാതെ ന്യൂസു കാണണം എന്ന ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞാല്‍ സത്വ വിവാദത്തില്‍ കുടുങ്ങിയ പോക്കരാക്കയുടെ ഗതിയാകും എന്ന ചരിത്ര സത്യം എല്ലാ മാതാപിതക്കന്‍ മാര്‍ക്കും പറയാതെ അറിയാമല്ലോ ) അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുണ്ടെണ്കില്‍ താനിരിക്കുന്ന സ്ഥാനമേതാണ് എന്ന് ആരെന്കിലും അദ്ദേഹത്തെ ഓര്മിപ്പിക്കേണ്ട് സമയം അതിക്രമിച്ചിരിക്കുന്നു
ഫാര്‍ടിയിലെ തിങ്ക് ടാങ്കു കള്‍ ( അങിനെ ഒരു വറ്‌ഗം ഇപ്പോഴുമുണ്ടെങ്കില്‍) അണിയിച്ചൊരുക്കിയ ഏതൊ ഒരുഗ്രന്‍ നാടകത്തിനെറ ഐസ് മലയുടെ തുമ്പ് മത്രമാകാം ഇത് ഒന്നുകില്‍ മാധ്യമ പുംഗവന്മാരുടെ കണ്ടുപിടുത്തം പോലെ ഇതങു കേള്‍ക്കുമ്പോഴേക്കും "അവിടുനാണ്‍ ഇനി ഞ്ഞങ്ങളുടെ രക്ഷകണ്‍ "എന്നുപറഞ്ഞ് ഹിന്ദുക്കളെല്ലാം കൂടി ഏകെജി സെന്ററിലേക്കു പാഞ്ഞു വരുന്ന സുന്ദര സുരഭില സോശ്യലിസ്റ്റ് കാഴ്ച മനസ്സില് കണ്‍ടു കാണും അല്ലെങ്കില്‍ പാര്ട്യോട് വല്ലതെ അകന്നു പോയ ക്രിസ്ത്യാനികളോട് കണ്ടോ ഞ്ഞങ്ങള് നിങ്ങളോട് മത്രമല്ല അവ്അരോടും ഇങിനെയാ അതു കൊണ്ട് അതു കാര്യമാക്കേണ്ടാ എന്നു പറഞ്ഞ് കോംപ്ലിമെന്‍റ്സാക്കാം എന്നൊരു മിഥ്യാ ധാരണ
കൊണ്‍ഗ്രസ്സിന്റെ കൂടെ എന്നും നില്കുന്ന അസംഘടിഥരായ (എന്‍ എസ് എസി ന്റെയുമ് എസ് എന്‍ ഡി പി യുടെയുമൊന്നും അണികളല്ലാത്ത് ) ഒരു ഹിന്ദു സാമൂഹം പരമ്പരാഗതമായി കോണ്ഗ്രസ്സിനു മത്രം വോട്ടു ചെയ്യുന്നവര്‍ അതിന്റെ ഒരു പങ്ക് അത് എന്നും സഖാക്കളുടെ ഒരു നടക്കാത്ത മനോഹര സ്വപ്നമായിരുന്നു ഇതുകൊണ്ട് ലതു നടക്കുമെന്നു കരുതിക്കാണും . മലര്‍ പൊടിക്കാരന് എന്‍തുമാകാമല്ലോ

cheit minister,
christian,
congress,
hindu.muslim,
kerala,
keralam,
marxist,
n s s,
s n d p
Subscribe to:
Posts (Atom)