ഭികരമായ ഒരു കൊലപാതകം നടന്നു ദ്രുക് സാക്ഷിയായ ഒരാളോട് കൊലപാതകി ചോദിച്ചു "നിങ്ങള്‍ എന്തെങ്കിലും കണ്ടൊ?
അയാള്‍ മറുപടിപറഞ്ഞു"നിങ്ങള്‍ അയാളെ വെടിവെച്ചു കൊല്ലുന്നത് കണ്ടു:
" ഉടനെ അക്രമി അയാളെയും വെടി വെച്ചു കൊന്നു പിന്നീട് വിക്രമിന്റെയും ഭാര്യയുടെയും അടുത്തുചെന്ന് ചോദിച്ചു "നിങ്ങള്‍ എന്തു കണ്ടു"
വിക്രം:"ഞാന്‍ ഒന്നും കണ്ടില്ല പക്ഷെ എന്റെ ഭാര്യ നിങ്ങള്‍ രണ്ടാളെ വെടിവെച്ചു കൊല്ലുന്നത് കണ്ടു"
ഗുണപാഠം=അപകടങ്ങളില്‍ നിന്നു പോലും അവസരങ്ങള്‍ കണ്ടെത്തുന്നവരാണ് ബുദ്ധിമാന്മാര്‍