Wednesday, October 15, 2008

വരാനുള്ളതിന്റെ സൂചനയാണോ

ജെറ്റ്‌ എയര്‍വേയ്സ്‌ 600 പേരെ ലേ ഓഫ്ഫ്‌ ചെയ്തു.കാബിന്‍ ക്രൂ മുതല്‍ ഫ്ലൈറ്റ്‌ എഞ്ചിനിയര്‍ മാര്‍ വരെ ഉള്‍പ്പെടും

2 comments:

Areekkodan | അരീക്കോടന്‍ said...

What???

Jayasree Lakshmy Kumar said...

ആ വാർത്ത വായിച്ചപ്പോൾ ഈ പേടി എനിക്കും തോന്നി